കണ്ടു പഠിക്കുക പ്രബുദ്ധ അധ്യാപകരെ നിങ്ങൾ ഈ കുരുന്നുകളിൽ നിന്ന്, തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന മനോഹര കാഴ്ച
തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന കാഴ്ച്ച. കോവിഡിനെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം താൽക്കാലികമായി പിടിക്കാൻ...
Read more