• About
  • Advertise
  • Privacy & Policy
  • Contact
  • Usefull Links
Keraladesham | Latest Malayalam News
Advertisement
  • Home
  • Latest News
    • All
    • Corona Updates
    • Fact Check
    • Finance
    • Politics
    കണ്ടു പഠിക്കുക പ്രബുദ്ധ അധ്യാപകരെ നിങ്ങൾ ഈ കുരുന്നുകളിൽ നിന്ന്, തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന മനോഹര കാഴ്ച

    സ്നേഹ സേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രി lCH ൽ 600 സർജിക്കൽ ഗ്ലൗസും 300 ഫേസ് മാസ്കും വിതരണം ചെയ്തു

    കോവിഡ്‌ 19 : ആശ്വാസത്തിൽ ചൈന, സ്‌പെയിൻ ; വുഹാനിൽ ഇപ്പോൾ രോഗികളില്ല

    യുഎഇയില്‍ അഞ്ചും സൗദിയില്‍ മൂന്നും മരണം; ഗള്‍ഫില്‍ മരണം 263 ആയി

    കൊവിഡ് 19; വൈറസിനെ ഫലപ്രദമായി  പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദേശങ്ങൾ

    കൊവിഡിനെതിരായ പോരാട്ടം ശരിയായ ദിശയില്‍; നയിക്കുന്നത് ജനങ്ങള്‍,പൊതു നിരത്തിൽ തുപ്പുന്നത് ഇനിയെങ്കിലും ഒഴിവാക്കണം, എല്ലാവരും മാസ്ക് ധരിക്കണം ; പ്രധാന മന്ത്രി

    സംസ്ഥാനത്ത് ഇന്ന് ഏഴു പേർക്ക് കൂടി കോവി ഡ് ബാധ സ്ഥിതീകരിച്ചു

    സർക്കാർ എടുക്കുന്ന ഒരു ശരിയായ തീരുമാനവും അനാവശ്യ വിവാദങ്ങളുടെ പേരിൽ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

    • Corona Updates
    • Featured
    • World
    • Local
    • Politics
    • Finance
    • Business
    • Usefull Links
  • Fact Check
    ആരും വിശ്വസിക്കരുതേ “ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചു വന്നവർ നൽകിയ വിവരങ്ങൾ” എന്നു തുടങ്ങുന്ന നല്ല ഒന്നാന്തരം മണ്ടത്തരങ്ങൾ കുത്തിനിറച്ച സന്ദേശം

  • Tech
    • All
    • Science
    തുമ്പിയുടെ ലാർവയാണോ കുഴിയാന…?

    തുമ്പിയുടെ ലാർവയാണോ കുഴിയാന…?

    എന്താണ് ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ

    എന്താണ് ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ

    എന്താണ് ക്യാൻസർ….? അതിന്റെ കാരണം എന്തു…?

    എന്താണ് സയൻസ്

    എന്താണ് സയൻസ്

    കുട്ടികൾക്കായി  എഡ്യുടൈൻമെന്റ് പഠനവിഭവങ്ങൾ സമഗ്ര പോർട്ടലിൽ

    എന്തിന് കൊറോണയെ പേടിക്കണം?

    എന്തിന് കൊറോണയെ പേടിക്കണം?

    • Gadget
    • Science
  • Infotainment
    • All
    • Movie
    • Stories
    ലോക്ക് ഡൗണ്‍ ലംഘിച്ച് സുഹൃത്തുമൊത്ത് ആഡംബര കാറുമായി കറങ്ങാനിറങ്ങിയ നടിക്കും സുഹൃത്തിനും കിട്ടിയത് എട്ടിന്റെ പണി

    പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങി, കേരളത്തിലേക്ക് മടങ്ങാൻ സഹായാഭ്യർഥന

    ജീവിതത്തിന്റെ വില

    ജീവിതത്തിന്റെ വില

    പേരും പെരുമയും ഉള്ള കുതിരകൾ

    പേരും പെരുമയും ഉള്ള കുതിരകൾ

    • Sports
    • Movie
  • Lifestyle
    • All
    • Health
    മലമ്പനി അറിയാം പ്രതിരോധിക്കാം. ലോക  മലമ്പനി  ദിനം  ഏപ്രില്‍  25 ന്

    കൊറോണ വൈറസ്; കാശ്മീർ താഴ്വരയിലെ ലക്ഷക്കണക്കിന് തുലീപ് പൂക്കൾ  സഞ്ചാരികളെ കാണാതെ വാടുന്നു.

    ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടം ലോകത്തിന് തന്നെ മാതൃകയാകുന്നു

    കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ അതിനൂതന കോവിഡ് ആശുപത്രി  പ്രവര്‍ത്തന സജ്ജമായി

    മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    • Fashion
    • Food
    • Health
No Result
View All Result
Friday, March 5, 2021

Home Newsfeed

പഞ്ചായത്തു വകുപ്പ് ഓഫീസുകളുടെ പ്രവർത്തനം: പുതുക്കിയ മാർഗനിർദേശങ്ങളായി

Veena James by Veena James
April 26, 2020
in Newsfeed
0 0
0
11
SHARES
218
VIEWS
Share on WhatsappShare on TelegramShare on Facebook

സർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ചും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കോവിഡ് 19 നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ  മാർഗ്ഗനിർദ്ദേശങ്ങൾ കർശമായി പാലിച്ച് കഴിയുന്ന ജീവനക്കാരെ ഉചിതമായി നിയോഗിച്ച് അവശ്യ സർവ്വീസ് എന്ന ഗണത്തിൽ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും പ്രവർത്തിക്കാൻ ജില്ലാതല പ്രവർത്തനങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണം. കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾ ഉൾപ്പെടെയുളള ജനക്ഷേമ ആശ്വാസ നടപടികൾക്കും ഭംഗവും വരാത്ത രീതിയിലായിരിക്കണം ഓഫീസ് പ്രവർത്തനങ്ങൾ. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെയും ജനക്ഷേമ ആശ്വാസനടപടികളുടെയും സുഗമമായ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് പ്രത്യേകമായി ജീവനക്കാരെ ചുമതലപ്പെടുത്തി പ്രവർത്തനസമയം നിശ്ചയിച്ച് ഓഫീസ് ഉത്തരവ് പുറപ്പെടുവിക്കണം.
പഞ്ചായത്ത് വകുപ്പിനെ അവശ്യസർവ്വീസായി സർക്കാർ നിശ്ചയിച്ചിട്ടുളള സാഹചര്യത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരും ഡ്യൂട്ടിക്ക് ഹാജരാകണം. പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന ജീവനക്കാർക്കും, ഭിന്നശേഷിക്കാർ, ഗുരുതര രോഗബാധിതർ, ഗർഭിണികൾ, അഞ്ചുവയസ്സിൽ താഴെ പ്രായമുളള കുട്ടികളുടെ രക്ഷാകർത്താക്കളായ ജീവനക്കാർ എന്നിവരെ അപേക്ഷപ്രകാരം ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കാം. ഇത്തരത്തിൽ ഒഴിവാക്കുന്ന ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്ക് വിധേയമായി പിന്നീട് തീരുമാനിക്കും. ഇത്തരത്തിലുളള ജീവനക്കാർ നിർബന്ധമായും ‘വർക്ക് ഫ്രം ഹോം’  രീതി സ്വീകരിക്കണം.
ജില്ലയ്ക്കുള്ളിൽ സ്ഥിരതാമസമാക്കിയിട്ടുളളതും ഓഫീസ് ഹെഡ് ക്വാർട്ടേഴ്‌സ് ജില്ലയ്ക്കുള്ളിൽ തന്നെ വരുന്നതുമായ ജീവനക്കാർ അവശ്യസർവ്വീസ് എന്ന രീതിയിൽ നിർബന്ധമായും ജോലിക്ക് ഹാജരാകണം. ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത കാരണമോ, മറ്റ് അവശതകളാലോ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർ നിർബന്ധമായും കാരണം കാണിച്ച് ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാതെ ഹാജരാകാതിരിക്കുന്ന ജീവനക്കാർക്കെതിരെ അനധികൃത ഹാജരില്ലായ്മക്കുളള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ സ്വീകരിക്കണം.
വകുപ്പുമായി ബന്ധപ്പെട്ട ചില ഓഫീസുകളിലെ ജീവനക്കാർ ഓഫീസിലെത്തുന്നതിനും തിരകെപോകുന്നതിനും ഓഫീസ് വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. മേൽസാഹചര്യത്തിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് ജോലിക്കെത്തുന്ന ജീവനക്കാർ ഓഫീസിന്റെ എട്ട് കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നതിനുളള നടപടികൾ സ്വീകരിക്കണം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഓഫീസ് മേധാവികൾ ഏർപ്പാടുചെയ്യണം.
സ്ഥിരതാമസമാക്കിയിട്ടുളള ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നതും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സ്ഥിരതാമസ സ്ഥലങ്ങളിലകപ്പെടുകയും ചെയ്ത ജീവനക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ ജോലിസ്ഥലത്തേക്ക് പോകുന്നതിന് ആവശ്യമായ യാത്രാപാസ്സിനുളള നടപടികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ചെയ്യണം.
കോവിഡ് നിർവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ/ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുളള സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ക്രമീകരിക്കുമ്പോൾ എല്ലാ ജീവനക്കാർക്കും ഇടവേള ലഭിക്കുന്ന തരത്തിൽ റൊട്ടേഷൻ/ ടേൺ രീതി ഓഫീസ് മേലധികാരി സ്വീകരിക്കണം. ഇ-ഫയൽ പ്രോസസ്സ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഓഫീസ് മേലധികാരി മുഖേന വി.പി.എൻ കണക്ടിവിറ്റി വാങ്ങി പരമാവധി ഫയലുകൾ പ്രോസസ്സ് ചെയ്യണം. ഇ-ഓഫീസ് വഴിയുള്ള ഫയൽ നീക്കം എല്ലാ ഓഫീസ് മേലധികാരികളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കണം. എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ഓഫീസ്തല ഇ-ഫയൽ സ്റ്റാറ്റസ് സംവിധാനത്തിലൂടെ ചെയ്യാൻ കഴിയുന്ന ഫയൽ വർക്കുകൾ ‘വർക്ക് ഫ്രം ഹോം’ രീതിയിൽ ചെയ്യുന്നതിനും വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ നൽകുന്ന അപേക്ഷകളിൻമേൽ വകുപ്പിലെ എല്ലാ ഓഫീസുകളും സമയബന്ധിത നടപടികൾ സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഓൺലൈനായി നൽകിയിരുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളും ഓൺലൈനായി തന്നെ നൽകാൻ നടപടി സ്വീകരിക്കണം. ഇതിനാവശ്യമായ ക്രമീകരണങ്ങളും സഹായവും ഇൻഫർമേഷൻ കേരളമിഷൻ നൽകും.
ഓഫീസുകളിൽ ഹാജരാകുന്ന ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾ എന്നിവർ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് നിർബന്ധമായും ധരിക്കണം. ഇത് സംബന്ധിച്ച് ആവശ്യമായ ബോധവൽക്കണ നടപടികൾ ഗ്രാമപഞ്ചായത്തുകൾ ചെയ്യണം.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിൽ എത്തുന്ന പൊതുജനങ്ങൾക്ക് കൈകൾ അണുവിമുക്തമാക്കുന്നതിനായി ജലം, സോപ്പ്/ ഹാൻഡ് വാഷ്, സാനിറൈസർ എന്നിവ ഓഫീസ് കവാടത്തിനുമുന്നിൽ ക്രമീകരിക്കണം. ഓഫീസ് വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ കഴിവതും ഓൺലൈനായി നികുതികളും ഫീസുകളും സ്വീകരിക്കാൻ നടപടിയെടുക്കണം.
ഓഫീസും പരിസരവും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി അണുവിമുക്തമാക്കി ശുചീകരണ പ്രവർത്തനങ്ങൾ യഥാവിധി നടത്തണം.
എല്ലാ ഓഫീസുകളിലും ആറടി അകലത്തിൽ സാമൂഹിക അകലം പാലിച്ച് ജീവനക്കാരുടെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം. പഞ്ചായത്ത് കമ്മിറ്റിയോഗം ഉൾപ്പെടെയുള്ള ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ സാമൂഹിക അകലവും സുരക്ഷാമാനദണ്ഡങ്ങളും കർശനമായി പാലിച്ച് അജണ്ടയായി അടിയന്തിര പ്രാധാന്യമിള്ള വിഷയങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് സമയക്ലിപ്തത പാലിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പൊതുജനങ്ങളിൽ നിന്നും പണമായും സാധനസാമഗ്രികളായും ലഭിക്കുന്ന സംഭാവനകൾ സംബന്ധിച്ച് കൃത്യമായ സ്റ്റോക്ക് രജിസ്റ്റർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എഴുതി സൂക്ഷിക്കണം. ഇതിന്റെ കൃത്യത ബന്ധപ്പെട്ട പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ പരിശോധിച്ച് ഉറപ്പുവരുത്തണം.
കമ്മ്യൂണിറ്റി കിച്ചണുകൾക്ക് പൊതുജനങ്ങളിൽ നിന്നും സംഭാവനയായി ലഭിക്കുന്ന സാധനസാമഗ്രികൾ പഞ്ചായത്ത് ഭരണസമിതി തീരുമാനത്തിനു വിധേയമായി മാത്രം വിതരണം ചെയ്യണം. പണമായി ലഭിക്കുന്ന സംഭാവനകൾ പൂർണ്ണമായും പഞ്ചായത്ത് തനത് ഫണ്ടിലേക്ക് വരവ് വെച്ച് നിയമ നടപടിക്രമങ്ങളിലൂടെ ചെലവ് ചെയ്യണം. കമ്മ്യൂണിറ്റി കിച്ചണുകളിലെ പാചക തൊഴിലാളികൾക്ക് സർക്കാരിന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നൽകുന്ന വേതനത്തിന്റെ വിവരങ്ങൾ  ഗ്രാമപഞ്ചായത്തുകൾ പ്രത്യേകം എഴുതി സൂക്ഷിച്ച് പെർഫോമൻസ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം. എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും കമ്മ്യൂണിറ്റി കിച്ചണുകളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകൾക്ക് ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായത്തിന്റെയും ചെലവിന്റെയും വിവരങ്ങൾ ക്രോഡീകരിച്ച് പ്രൊഫോർമയിൽ എല്ലാ മാസവും ഒന്നിന് പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കണം.
ഈ നിർദേശങ്ങൾ ഗ്രാപഞ്ചായത്തുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് പെർഫോമൻസ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തി സ്‌പെഷ്യൽ റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് ലഭ്യമാക്കണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.

Get real time update about this post categories directly on your device, subscribe now.

Unsubscribe
Previous Post

തുമ്പിയുടെ ലാർവയാണോ കുഴിയാന…?

Next Post

കോവിഡ് പരിശോധന കൂടുതലായി നടത്തണം, രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം, ഇപ്പോൾ ക്വറൻറൈനിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയണം; മുഖ്യമന്ത്രി

Veena James

Veena James

Next Post
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്, രോഗമുക്തി നേടിയവർ 13  പേർ

കോവിഡ് പരിശോധന കൂടുതലായി നടത്തണം, രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം, ഇപ്പോൾ ക്വറൻറൈനിൽ കഴിയുന്ന മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയണം; മുഖ്യമന്ത്രി

  • Trending
  • Comments
  • Latest
കണ്ടു പഠിക്കുക പ്രബുദ്ധ അധ്യാപകരെ നിങ്ങൾ ഈ കുരുന്നുകളിൽ നിന്ന്, തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന മനോഹര കാഴ്ച

കണ്ടു പഠിക്കുക പ്രബുദ്ധ അധ്യാപകരെ നിങ്ങൾ ഈ കുരുന്നുകളിൽ നിന്ന്, തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന മനോഹര കാഴ്ച

April 27, 2020
കാസർഗോഡ് 540 ബെഡുകൾ ഉള്ള പുതിയ ഹോസ്പിറ്റൽ; നിർമാണം ഉടൻ തുടങ്ങും  3 മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്നു കളക്ടർ

April 8, 2020
റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു

April 13, 2020
ആരും വിശ്വസിക്കരുതേ “ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചു വന്നവർ നൽകിയ വിവരങ്ങൾ” എന്നു തുടങ്ങുന്ന നല്ല ഒന്നാന്തരം മണ്ടത്തരങ്ങൾ കുത്തിനിറച്ച സന്ദേശം

ആരും വിശ്വസിക്കരുതേ “ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചു വന്നവർ നൽകിയ വിവരങ്ങൾ” എന്നു തുടങ്ങുന്ന നല്ല ഒന്നാന്തരം മണ്ടത്തരങ്ങൾ കുത്തിനിറച്ച സന്ദേശം

April 19, 2020

കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്

ജീവിതത്തിന്റെ വില

ജീവിതത്തിന്റെ വില

ഇനി മുതൽ  ഡബിൾ കർശന ഡൗൺ; കാസർകോട് അതീവ ജാ​ഗ്രത

ഇന്നുമുതൽ രാജ്യത്തെ 10  പൊതുമേഖലാ ബാങ്കുകൾ ലയിച്ചു 4  ബാങ്കുകൾ ആവുന്നു

ഇന്നുമുതൽ രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകൾ ലയിച്ചു 4 ബാങ്കുകൾ ആവുന്നു

കടകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാവുന്നതാണ്

April 29, 2020
കണ്ടു പഠിക്കുക പ്രബുദ്ധ അധ്യാപകരെ നിങ്ങൾ ഈ കുരുന്നുകളിൽ നിന്ന്, തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന മനോഹര കാഴ്ച

കണ്ടു പഠിക്കുക പ്രബുദ്ധ അധ്യാപകരെ നിങ്ങൾ ഈ കുരുന്നുകളിൽ നിന്ന്, തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന മനോഹര കാഴ്ച

April 27, 2020

സ്നേഹ സേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രി lCH ൽ 600 സർജിക്കൽ ഗ്ലൗസും 300 ഫേസ് മാസ്കും വിതരണം ചെയ്തു

April 27, 2020

കോവിഡ്‌ 19 : ആശ്വാസത്തിൽ ചൈന, സ്‌പെയിൻ ; വുഹാനിൽ ഇപ്പോൾ രോഗികളില്ല

April 27, 2020

Recent News

Latest News

Featured

Newsfeed

കോവിഡ് 19: ഹോമിയോ ഇമ്യൂണ്‍ ബൂസ്റ്ററുകള്‍ വിതരണമാരംഭിച്ചു

April 27, 2020
Keraladesham | Latest Malayalam News

Follow Us

  • About
  • Advertise
  • Privacy & Policy
  • Contact
  • Usefull Links

© 2020 All Right reserved www.keraladesham.com

No Result
View All Result
  • Home
  • Fact Check
  • Latest News
    • Corona Updates
    • Local
    • World
    • Politics
    • Finance
    • Business
  • Lifestyle
    • Health
    • Food
    • Fashion
    • Stories
  • Infotainment
    • Movie
    • Sports
  • Tech
    • Science
    • Gadget
  • Featured
  • Live Events
  • Usefull Links

© 2020 All Right reserved www.keraladesham.com

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In