തങ്ങൾക്ക് മാതൃക ആകേണ്ട അധ്യാപകന് ശിഷ്യർ മാതൃകയാകുന്ന കാഴ്ച്ച.
കോവിഡിനെ തുടർന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം താൽക്കാലികമായി പിടിക്കാൻ തീരുമാനിച്ചപ്പോൾ ആ ഉത്തരവ് കത്തിച്ചു കൊണ്ട് നാടിന്റെ ആപത്ഘട്ടത്തിൽ കൂടെ നിൽക്കുവാൻ തങ്ങൾക്ക് മനസില്ല എന്ന് പ്രഖ്യാപിച്ചവരാണ് ഇവിടുത്തെ ചില പ്രതിപക്ഷ അധ്യാപക സംഘടന.
അതിന് നേതൃത്വം നൽകിയ ആ സംഘടനയുടെ ജനറൽ സെക്രട്ടറി പ്രധാനാധ്യാപകനായ പോത്തൻകോട് ഗവ: യു പി സ്‌കൂളിലെ കുഞ്ഞു വിദ്യാർത്ഥികൾ അവരുടെ പോക്കറ്റ് മണി സ്വരൂപിച്ചതും വിഷുക്കൈനീട്ടവും എല്ലാം ചേർത്ത് 17162 രൂപ CMDRF-ലേക്ക് നൽകാൻ മന്ത്രി കടകം പള്ളി സുരേന്ദ്രന് കൈമാറി.
Get real time update about this post categories directly on your device, subscribe now.